cinema

'അവസാനത്തെ ടെസ്റ്റും പാസ്സായടാ''; വി.കെ. ശ്രീരാമനെ വിളിച്ച് മമ്മൂട്ടി പറഞ്ഞത്; വൈറലായി രണ്ട് പേരുടെയും ഫോണ്‍ സംഭാഷ്ണം; പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും

മലയാള സിനിമയുടെ സൂപ്പര്‍താരം മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായ വി.കെ. ശ്രീരാമന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറി...